video
play-sharp-fill

ഭാര്യയ്ക്ക് ബിക്കിനി ധരിക്കാന്‍ സ്വകാര്യതയില്ല; 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍; യുവതി തന്നെയാണ് ഈ കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്

ഭാര്യയ്ക്ക് ബിക്കിനി ധരിക്കാന്‍ സ്വകാര്യതയില്ല; 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍; യുവതി തന്നെയാണ് ഈ കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്

Spread the love

ദുബായ്:ഭാര്യയുടെ ബീച്ച്‌ സന്ദര്‍ശനത്തിന് സ്വകാര്യതയൊരുക്കാന്‍ ഒരു സ്വകാര്യദ്വീപ് തന്നെ

വാങ്ങി ഭര്‍ത്താവ്. സമ്പന്നനായ ഭര്‍ത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ച വാർത്ത

ഇരുപത്തിയാറുകാരിയായ സൂദി അല്‍ നാദക് തന്നെയാണ് സാമൂഹിക മാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്റ്റഗ്രാമിലൂടെ ദ്വീപിന്റെ വീഡിയോയും യുവതി പങ്കുവെച്ചിരിക്കുന്നു.

“നിങ്ങള്‍ ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് നിങ്ങള്‍ക്കൊരു

ദ്വീപ് വാങ്ങിത്തന്നു”, എന്നാണ് വീഡിയോയ്ക്ക് അടിയിലുള്ള ക്യാപ്ഷന്‍. അദ്ദേഹത്തിന്റെ

ഏറ്റവും മികച്ച നിക്ഷേപം എന്നുകൂടി സൗദി കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.