
തൃശൂർ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ: തൃശൂർ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ ദേശമംഗലം ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം
തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്ണൻ (77) ആണ് മരിച്ചത്. 29ന് വൈകുന്നേരം 4.15ന് ആറങ്ങോട്ടുകര മകൻ്റെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാർ
പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
Third Eye News Live
0