ഭാരത് പെട്രോളിയത്തില്‍ ജോലി നേടാന്‍ അവസരം; വിവിധ തസ്തികകളിലായി നിരവധി ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 27 വരെ

Spread the love

കോട്ടയം: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (BPCL) ല്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ എക്‌സിക്യൂട്ടീവ്, സെക്രട്ടറി, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്, തസ്തികകളിലാണ് നിയമനം.

താല്‍പര്യമുള്ളവര്‍ ജൂണ്‍ 27 ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരത് പെട്രോളിയം കോര്‍പ്പറേഷനില്‍ ഒ ഴിവുവകള്‍.

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറന്‍സ്)

സെക്രട്ടറി

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എന്‍ജിനീയറിംഗ്)

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എന്‍ജിനീയറിംഗ്)

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

യോഗ്യത

ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്‌ട്രോണിക്‌സ്/ സിവില്‍/ കെമിക്കല്‍ എഞ്ചിനീയറിങ് എന്നിവയില്‍ ഡിപ്ലോമ. കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്)

മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്‌ട്രോണിക്‌സ്/ സിവില്‍/ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ ബിഇ/ ബിഎസ് സി (എഞ്ചിനീയറിങ്) യോഗ്യത.

കൂടെ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ജുനീയര്‍ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്)

ഇന്റര്‍ സിഎ/ ഇന്റര്‍ സിഎംഎ + ബിരുദം. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.

അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറന്‍സ്)

എംഎസ് സി (കെമിസ്ട്രി), ഓര്‍ഗാനിക്/ ഫിസിക്കല്‍/ ഇന്‍ഓര്‍ഗാനിക്/ അനലറ്റിക്കല്‍ കെമിസ്ട്രിയില്‍ സ്‌പെഷ്യലൈസേഷന്‍. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

സെക്രട്ടറി

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി. 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷ

താല്‍പര്യമുള്ള ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച്‌ മനസിലാക്കുക. Associate Executive (Engineering), Junior Executive (Engineering), Junior Executive (Accounts) , Associate Executive (Quality Assurance) & Secretary തസ്തികകളിലേക്ക് ജൂണ്‍ 27 വരെ അപേക്ഷ നല്‍കാം.