ഭരണങ്ങാനം പഞ്ചായത്ത് രണ്ടാം വാർഡിൽ റബ്ബർപ്പുരക്ക് തീപിടിച്ചു ; തീയണച്ച് പാലാ ഫയർഫോഴ്സ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഭരണങ്ങാനം പഞ്ചായത്ത് രണ്ടാം വാർഡിൽ ഔസേപ്പറമ്പിൽ മൈക്കിൾ മാമ്മൻ്റെ റബ്ബർപ്പുരക്ക് തീപിടിച്ചു. പാലാ ഫയർഫോഴ്സ് എത്തി തീയണച്ചു. 11 മണിയോടെ ആയിരുന്നു സംഭവം.

സ്ഥലത്തെത്തിയ സിഡിവി ബിനു പെരുമനയും തീയണക്കാൻ അഗ്നിശമന സേനയുടെ കുടെ സഹകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group