മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻ ബി ജി ബോബി (55 അനിമോൻ) നിര്യാതനായി May 10, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : മുൻ കോട്ടയം നഗരസഭ ഉപാധ്യക്ഷ രാജം ജി നായരുടെ മകൻ ബി ജി ബോബി (55 അനിമോൻ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച (11 /5/24) വൈകിട്ട് 3 മണിക്ക് ഈരയിൽ കടവിലെ വീട്ടുവളപ്പിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related