അർധവാർഷിക കണക്കെടുപ്പ്; ബിവറേജസ് ഔറ്റ്ലെറ്റുകൾ ഇന്നുരാത്രി ഏഴിന് അടയ്ക്കും
തിരുവനന്തപുരം: അർധവാർഷിക കണക്കെടുപ്പ് പ്രമാണിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകൾ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് അടയ്ക്കും.
ഒക്ടോബർ ഒന്ന്, ഗാന്ധിജയന്തി ദിവസങ്ങളിലെ അവധികൾക്കുശേഷം തിങ്കളാഴ്ച തുറക്കും.
ബിവറേജസ് ഔട്ട്‌ലെറ്റുകളിലും വെയർഹൗസുകളിലും കണക്കെടുപ്പ് നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0