ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്ക് നല്‍കുന്നത് റെക്കോഡ് ബോണസ്; ഓരോ ജീവനക്കാരനും ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ

Spread the love

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്ക് നല്‍കുന്നത് റെക്കോഡ് ബോണസ് തുക.

video
play-sharp-fill

വമ്പന്‍ കച്ചവടമാണ് നടന്നിരിക്കുന്നത്.
19,700 കോടി രൂപയുടെ വിറ്റുവരവുണ്ടായ സാഹചര്യത്തില്‍ ഓരോ ജീവനക്കാരനും ഒരു ലക്ഷത്തിലധികം രൂപയാണ് ബോണസായി നല്‍കുക.

1,02,000 രൂപയാണ് ബോണസ് ഇനത്തില്‍ നല്‍കുക. ഇത്തവണ റെക്കോഡ് കച്ചവടമാണ് നടന്നതെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ വര്‍ഷത്തേക്കാള്‍ 650 കോടി രൂപയാണ് അധിക വരുമാനമായി ലഭിച്ചത്.