പ്രീമിയര്‍ കൗണ്ടറുകള്‍ മോടിപിടിപ്പിക്കാൻ ഒരുങ്ങി ബെവ്കോ; പരസ്യവരുമാനത്തില്‍ നിന്ന് ഷോപ്പുകള്‍ എസി ആക്കും

Spread the love

തിരുവനന്തപുരം: പ്രീമിയർ കൗണ്ടറുകള്‍ മോടിപിടിപ്പിക്കാൻ ഒരുങ്ങി ബെവ്കോ. മദ്യ കമ്പനികള്‍ക്ക് പരസ്യം നല്‍കാൻ അവസരം നല്‍കിയാണ് മോടിപിടിപ്പിക്കുന്നത്.

video
play-sharp-fill

മദ്യം വയ്ക്കുന്ന റാക്കുകള്‍ കമ്പനികള്‍ക്ക് സ്പോണ്‍സർ ചെയ്യാം. അതില്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ വയ്ക്കാം പേരും പ്രദർശിപ്പിക്കാം. ഈ പരസ്യ വരുമാനത്തില്‍ നിന്നും ഷോപ്പുകള്‍ എസിയാക്കാനാണ് ബെവ്കോയുടെ പദ്ധതി.