
കോട്ടയം:ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായി മണിമലയെയും മികച്ച സബ്ഡിവിഷനായി വൈക്കം സബ്ഡിവിഷനും തിരഞ്ഞെടുടുത്തു. മികച്ച സേവനം കാഴ്ചവച്ച പോലീസുദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പ്രശംസാ പത്രം വിതരണം ചെയ്തു
കോട്ടയം പോലീസ് ക്ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ
മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുത്ത വൈക്കത്തെ പ്രതിനിധീകരിച്ച് കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ ജി.യും , മണിമല സ്റ്റേഷനുവേണ്ടി എസ്.എച്ച്.ഒ ജയപ്രകാശ് വി,കെ യും പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായവരും സ്റ്റേഷനും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സാജു വർഗീസ്
മണിമല പോലീസ് സ്റ്റേഷൻ
ഐ.പി.എസ്.എച്ച്.ഒ ജയപ്രകാശ് വി,കെ, എസ്.ഐ ജയപ്രസാദ് വി, എസ്.സി.പി.ഒ ജിമ്മി ജേക്കബ്, സെൽവരാജ് എം,സി.പി.ഒ നിതിൻ പ്രകാശ്, അഭിലാഷ് സി.കെ,ശ്രീജിത്ത് കെ.എസ്,സജിത്ത് കെ.എസ്
പൊൻകുന്നം പോലീസ് സ്റ്റേഷൻ
സി.പി.ഒ ജിജിമോൾ ടി.എസ്
പാലാ പോലീസ് സ്റ്റേഷൻ
എസ്.സി.പി.ഒ ജോബി ജോസഫ്
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ
സി.പി.ഒ ശ്രീജിത്ത് ബി
ഡി.എച്ച്.ക്യു കോട്ടയം
എസ്.സി.പി.ഒ വിഷ്ണു വിജദാസ് ,ശ്യാം S നായർ,സി.പി.ഓ ബൈജു കെ.ആർ, നിതാന്ത് കൃഷ്ണൻ, ഷൈൻ തമ്പി,വിമൽ ബി നായർ,അനൂപ് എം.എസ്
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ
ഐ.പി എസ്.എച്ച്.ഓ യു.ശ്രീജിത്ത്,എസ്.ഐ അഖിൽ വിജയകുമാർ,സി.പി.ഒ സൈഫുദ്ധീൻ എൻ.എസ്
മേലുകാവ് പോലീസ് സ്റ്റേഷൻ
ഐ.പിഎസ്.എച്ച്.ഓ അഭിലാഷ് എം.ഡി, എ.എസ്.ഐ റെജിമോൾ സെബാസ്റ്റ്യൻ
ട്രാഫിക് എൻഫോസ്‌മെന്റ് യൂണിറ്റ്, കോട്ടയം
സി.പി.ഒ അനീഷ് സിറിയക്
എന്നിവർ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എയിൽ നിന്നും മികച്ച സേവനത്തിനുള്ള പ്രശംസാപത്രം ഏറ്റുവാങ്ങി.