
കുട്ടികളുടേയും സ്ത്രീകളുടേയും ആരോഗ്യത്തിന് മികച്ചത്; രോഗപ്രതിരോധ ശേഷിക്കും ഉത്തമം; തണുപ്പുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച വിഭവം ഇതാ….:
സ്വന്തം ലേഖിക
കോട്ടയം: തണുപ്പുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച വിഭവമാണ് ചിക്കന്‍ – മഷ്റൂം സൂപ്പ്.
മികച്ച രോഗ പ്രതിരോധശേഷി നല്കുന്ന ഈ സൂപ്പ് തണുപ്പ് കാലത്ത് നമ്മെ അലട്ടുന്ന പനി, ജലദോഷം, തൊണ്ടവേദന, കൈകാല്‍ വേദന എന്നിവയെ പ്രതിരോധിക്കാന്‍ നല്ലൊരു മാര്‍ഗവുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. അമിതവിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായകമാണ് ചിക്കന്‍ – മഷ്റൂം സൂപ്പ്.
ദഹനം സുഗമമാക്കുന്നു. ചര്‍മ്മത്തിൻ്റെ സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ അത്ഭുതകരമായ കഴിവുണ്ട് ഈ സൂപ്പിന്.
അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണിത്.
Third Eye News Live
0