
സുൽത്താൻബത്തേരി: വാഹനാപകടത്തിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. ബത്തേരി നായക്കട്ടി നിരപ്പത്ത് രഹീഷിൻ്റെ മകൻ ദ്രുപത് (3) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിൽ ബീനാച്ചിയിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group