
ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പന; ചാലക്കുടിയില്‍ ബ്യൂട്ടീഷന്‍ അറസ്റ്റില്‍; എല്‍എസ്ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു
സ്വന്തം ലേഖിക
തൃശ്ശൂര്‍: തൃശ്ശൂര്‍ ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയ ബ്യൂട്ടീഷന്‍ അറസ്റ്റില്‍.
എല്‍ എസ് ഡി സ്റ്റാമ്പുകളുമായി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെന്ന 51 കാരിയെയാണ് അറസ്റ്റിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരുടെ പക്കല്‍ നിന്ന് 12 എല്‍ എ സ് ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു.
ഒന്നിന്ന് 5000 രൂപമുകളില്‍ മാര്‍ക്കറ്റില്‍ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
Third Eye News Live
0