
മലപ്പുറം: ആദിവാസി വയോധികനെ കരടി ആക്രമിച്ചു.
കരുളായിയില്‍ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരന് നേരെയാണ് ആക്രമണമുണ്ടായത്.
കാട്ടില്‍ പച്ചമരുന്ന് ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടയില്‍ മുന്നിലെത്തിയ കരടി രണ്ട് കൈകളിലും കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശങ്കരനെ നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



