
സ്വന്തം ലേഖകൻ
മലപ്പുറം: പ്രായ പൂർത്തിയാകാത്ത കുട്ടികളെ ലഹരി നൽകി പീഡിപ്പിച്ച പ്രതി വിദേശത്തേക്ക് കടക്കാൻ
ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കൊണ്ടോട്ടി മൊറയൂർ സ്വദേശി പുലിക്കുത്ത് സുലൈമാൻ ആണ് അറസ്റ്റിലായത്.
കോഴിക്കോട് ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ കുട്ടികളെ ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു. ഇത് പല ദിവസങ്ങളിലായി തുടർന്നു. ഒളിവിൽ പോയ പ്രതി ദുബായിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി, കൊണ്ടോട്ടി എസ് ഐ ഫദിൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.