ധോണി വിരമിച്ചേക്കും എന്ന  സൂചന നൽകി ബിസിസിഐ:  വാർഷിക കരാറിൽ നിന്ന് ധോണി പുറത്ത്

ധോണി വിരമിച്ചേക്കും എന്ന സൂചന നൽകി ബിസിസിഐ: വാർഷിക കരാറിൽ നിന്ന് ധോണി പുറത്ത്

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിസിസിഐ വാർഷിക കരാറിൽ നിന്ന് എം.എസ്. ധോണിയെ ഒഴിവാക്കി. ബിസിസിഐയുടെ നാല് പട്ടികയിലും ധോണിയില്ല.കഴിഞ്ഞ വർഷം ധോണിയെ അഞ്ചുകോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്.

എന്നാൽ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർക്ക് എ പ്ലസ് കരാറാണുള്ളത്. 27 താരങ്ങളാണ് ബിസിസിഎയുടെ വാർഷിക കരാർ പട്ടികയിലുള്ളത്. കഴിഞ്ഞ വർഷമാണ് ധോണി ഇന്ത്യയ്ക്കായി അവസാനമായി ഏകദിനം കളിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group