video
play-sharp-fill

Saturday, May 17, 2025
HomeMainബിബിസി ടിവി ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തുന്നു; ചരിത്ര പ്രഖ്യാപനവുമായി ടിം ഡേവി; 2030 ഓടെ ഓണ്‍ലൈനിലേക്ക്...

ബിബിസി ടിവി ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തുന്നു; ചരിത്ര പ്രഖ്യാപനവുമായി ടിം ഡേവി; 2030 ഓടെ ഓണ്‍ലൈനിലേക്ക് മാത്രമായി മാറുമെന്ന് സ്ഥിരീകരണം

Spread the love

സാല്‍ഫോ‌ർഡ്: 2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും ഓണ്‍ലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി.

ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങള്‍ ഒഴിവാക്കുമെന്നും ബിബിസി ബോസ് ടിം ഡേവിയുടെ സ്ഥിരീകരണം.

2024 ജനുവരി 8 മുതല്‍ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങള്‍ക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്‌ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments