
ആലുവ:ആലുവയിൽ ബാർ ജീവനക്കാരനെ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിച്ചു.
ആലുവ മഹിളാലയം കവലയിലുള്ള ബാറിലെ ജീവനക്കാരനായ ഗണേശനാണ് കുത്തേറ്റത്.
രാത്രി മദ്യപിക്കാനെത്തിയ മൂന്നംഗ സംഘത്തോട് ബാറിന്റെ പ്രവർത്തന സമയം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവസാനിപ്പിക്കേണ്ടതിനാൽ പുറത്തിറക്കാൻ നിർബ ന്ധിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് ആലുവ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ശ്രീമൂലനഗരം സ്വദേശികളായ മഹേഷ്, സജിത്, തിരുവല്ല
സ്വദേശി ഷിന്റു എന്നിവരെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു