play-sharp-fill
ബാറുകളുടെ ലൈസൻസ് ഫീസ് അഞ്ചു മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും..! ഐടി പാർക്കുകളിലെ മദ്യശാലകൾക്കും വ്യവസ്ഥ കൊണ്ടുവരും..! ഡ്രൈ ഡേ തുടരും; പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും..!

ബാറുകളുടെ ലൈസൻസ് ഫീസ് അഞ്ചു മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും..! ഐടി പാർക്കുകളിലെ മദ്യശാലകൾക്കും വ്യവസ്ഥ കൊണ്ടുവരും..! ഡ്രൈ ഡേ തുടരും; പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം:പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും.

അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും. ഐടി പാർക്കുകളിലെ മദ്യ ശാലകൾക്കും വ്യവസ്ഥ കൊണ്ട് വരും.

എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. ഏപ്രിലിൽ വരേണ്ട നയം കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു

Tags :