
വിലക്കയറ്റ നിയന്ത്രണം; രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ; 2024 മാര്‍ച്ച് 31 വരെയാണ് നിരോധനം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. 2024 മാര്‍ച്ച് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഉള്ളിയുടെയും സവാളയുടെയും കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചത്.
ഉള്ളിയുടെ വില കൂടിയാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ അത് പ്രതികൂലമായി ബാധിച്ചേക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് മുന്നില്‍ക്കണ്ടാണ് കയറ്റുമതി താത്കാലികമായി നിര്‍ത്തലാക്കിയത്. പഞ്ചാസാരയുടെ കയറ്റുമതിയും നിരോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Third Eye News Live
0