video
play-sharp-fill

ഇ-ലക്ട്രിക്ക് ബൈക്ക് നിരോധിച്ച് കർണ്ണാടക സംസ്ഥാന സർക്കാർ

ഇ-ലക്ട്രിക്ക് ബൈക്ക് നിരോധിച്ച് കർണ്ണാടക സംസ്ഥാന സർക്കാർ

Spread the love

 

ബ്ലാഗ്ലൂളൂർ: സംസ്ഥാനത്ത് എല്ലാ ഇ- ബൈക്ക്, ടാക്സികൾ നിരോധിച്ച് കർണ്ണാടക. മാർച്ച് ആറിനാണ് നിയമം പുറപ്പെടുവിച്ചത്.
ഓട്ടോ ഡ്രൈവർ ടാക്സി യൂണിയന്റെ ആവശ്യപ്രകാരമാണ് ഇത്തരത്തി .ൽ നിയമം നടപ്പിലാക്കിയത്.ഇ.ബൈക്ക് നടത്തിപ്പുക്കാരും, ഓട്ടോ ഡ്രൈവർ ടാക്സി തൊഴിലാളികളും തമ്മിലുള്ള സംഘർഷം നാളുകൾ ഏറെയായി നടക്കുന്നുണ്ടായിരുന്നു. ഇതേ തുടർന്ന് നിവേദനം സമർപ്പിച്ചതിന്റെ പേരിലാണ് തീരുമാനം.

ഇ – ബൈക്ക് ടാക്സികൾ സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്നും പരാതികൾ ഉണ്ടായിരുന്നു. ബാംഗ്ലൂ ളിൽ ഒരു ലക്ഷത്തിൽ പരം ഇ-ബൈക്ക് ടാക്സികൾ പ്രവർത്തിക്കുന്നുണ്ട്. മുഴുവൻ വാഹനങ്ങളുടെയും പ്രവർത്തനം നിരോധിക്കണമെന്നാണ് ടാക്സി യൂണിയന്റ തീരുമാനം.