വായ്‌പയെടുക്കാത്ത ഗൃഹനാഥന് 29 ലക്ഷം തിരിച്ചടയ്ക്കാൻ നോട്ടിസ്: ബാങ്കിൽ അക്കൗണ്ട് പോലുമില്ല

Spread the love

 

പെരുമ്പാവൂർ : അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്തതായി കാണിച്ച്
വായ്‌പയെടുക്കാത്ത ഗ്യ ഹനാഥനു 29 ലക്ഷം രൂപ തിരച്ചടയ്ക്കാൻ നോട്ടിസ്. പെരുമ്പാവർ അർബൻ സഹകരണ ബാങ്കിൽ നിന്നു വായ്‌പ എടുത്തതാ യി കാണിച്ചാണ് ഇരിങ്ങോൾ മാ ലിൽ എം.എസ്.ലെനിനാണു (47) നോട്ടിസ് ലഭിച്ചത്.

video
play-sharp-fill

മുൻ പ്രസിഡന്റ് ഇ.എസ്.രാ ജൻ ബാങ്കിൽ അംഗത്വം എടുപ്പി ച്ചിരുന്നതായി ലെനിൻ പറഞ്ഞു. അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സ രിക്കുന്നതിനു മുന്നോടിയായിട്ടാ ണിത്. അംഗത്വം എടുത്തതല്ലാതെ അക്കൗണ്ട് എടുക്കുകയോ ഇടപാടുകൾ നടത്തുകയോ ചെയ്തിട്ടില്ല.

അബ്‌ദുൽ അസീസ് എന്നയാ ളുടെ സ്‌ഥലം ഈടു നൽകി 2017 നവംബർ 3ന് 20 ലക്ഷം രൂപ വാ യ്‌പയെടുത്തു എന്നാണ് നോട്ടി സിൽ രേഖപ്പെടുത്തിയിരിക്കുന്ന ത്. പലിശയടക്കം 29,87331 രൂപ തിരിച്ചടയ്ക്കാനാണ് സഹകരണ വകുപ്പ് റജിസ്ട്രാറുടെ നോട്ടിസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group