ബാങ്ക് ജീവനക്കാരിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബാങ്ക് ജീവനക്കാരിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 

കോഴിക്കോട് : ബാങ്ക് ജീവനക്കാരിയെ കോഴിക്കോട് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിയ്യൂർ സ്വദേശിനി ജിജി(36)യാണ് മരിച്ചത്.

കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരിയായിരുന്നു. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിലാണ്. ഓർക്കാട്ടേരി മെഡിക്കല്‍ ഷോപ് ജീവനക്കാരൻ ചുണ്ടയില്‍ പൊയില്‍ സുരേന്ദ്രന്റെ ഭാര്യ ആണ്.