
ബാങ്ക് ഓഫ് ബറോഡയുടെ കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐ.ടി സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 15 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നവര്‍ 25നും 40നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
യോഗ്യത: അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐടിഐ, ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷിക്കാനുള്ള അവസാന തീയതി 06.12.2021 വരെയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://ibpsonline.ibps.in/bobsplonov21/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.