![ഈ മാസം 22ന് ബാങ്ക് പണിമുടക്ക് ഈ മാസം 22ന് ബാങ്ക് പണിമുടക്ക്](https://i0.wp.com/thirdeyenewslive.com/storage/2021/10/bank-holidays-october-2020-1601212763.jpg?fit=1024%2C576&ssl=1)
ഈ മാസം 22ന് ബാങ്ക് പണിമുടക്ക്
സ്വന്തം ലേഖകൻ
കൊച്ചി: ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയൻ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്.
എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0