
മൂവാറ്റുപുഴ: കുളിക്കുന്നതിനിടെ മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപെട്ട് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
സൗത്ത് മാറാടി ആഷ്ലി ഫർണിച്ചർ ഷോപ്പ് ജീവനക്കാരനായ ബാംഗ്ലൂർ സ്വദേശി ഫയാസ് ഖാൻ (45) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ഇയാളെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻഡിആർഎഫും ഫയർഫോഴ്സും സ്‌കൂബാ ടീമും നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാത്രി കയനാട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.