ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

Spread the love

കോഴിക്കോട്: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.

പന്തീരാങ്കാവ് കൊടല്‍ നടക്കാവ് നെച്ചിയില്‍ ‘കരുണ’യില്‍ അശ്വിൻദാസ് (27) ആണ് മരിച്ചത്.

പ്രതിരോധ വകുപ്പില്‍ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായിരുന്നു ഇരുപത്തേഴുകാരനായ അശ്വിൻദാസ്. ബെംഗളൂരുവിലായിരുന്നു ജോലി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേതനായ കൊടല്‍ നടക്കാവ് നെച്ചിയില്‍ രാമദാസിന്റെയും കിഴക്കുംമുറി ആണിക്കാട്ട് ബിന്ദുവിന്റെയും മകനാണ്. സഹോദരി: അംഗിതദാസ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍.