ഈ ചൂടിന് ചെറുപഴം കൊണ്ട് ഇത്രെ രുചിയുള്ള ഒരു ജ്യൂസ് കുടിച്ചിട്ടുണ്ടാവില്ല; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഈ ചൂടിന് ചെറുപഴം കൊണ്ട് ഇത്രെ രുചിയുള്ള ഒരു ജ്യൂസ് കുടിച്ചിട്ടുണ്ടാവില്ല

ചേരുവകള്‍

ചെറുപഴം -4 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
ഹോർലിക്‌സ് -1 ടേബിള്‍ സ്പൂണ്‍
തേങ്ങാപാല്‍ -ആവശ്യത്തിന്
പിസ്ത മില്‍ക്ക് മിക്സ് – ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസ്‌ക്യൂബ്
കുതിർത്തെടുത്ത കറുത്ത കസ്കസ്
നട്സ്

തയ്യാറാക്കുന്ന വിധം

1. തൊലി കളഞ്ഞ പഴം ചെറുതായി മുറിച്ചെടുത്തു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക്‌ പഞ്ചസാരയും ഹോർലിക്‌സും തേങ്ങാപ്പാലും ചേർത്തു അടിച്ചെടുത്ത്‌ ഒരു ബൗളിലേക്ക് ഒഴിക്കുക.

2. ഇനി ഇതിലേക്ക് കുതിർത്തെടുത്ത കസ്കസും പിസ്താ മില്‍ക്ക് മിക്സും തണുപ്പിനാവശ്യമായ ഐസും കട്ടിയാനുസരിച്ചു പാലും ചേർത്തു ഇളക്കി സെർവ് ചെയ്യാം.