കേരളത്തില്‍ മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാള്‍ ജൂണ്‍ 7 ന് May 27, 2025 WhatsAppFacebookTwitterLinkedin Spread the loveകോഴിക്കോട്: കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ ദുല്‍ഹിജ്ജ ഒന്ന് മറ്റന്നാളും ബലി പെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ 6 നുമായിരിക്കും. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related