
മള്ളൂശ്ശേരി: ചെത്തിമറ്റം വീട്ടിൽ സി.എൻ ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. (റിട്ട. ഉദ്യോഗസ്ഥൻ ഗവ. എച്ച് എസ്.എസ് കാരാപ്പുഴ). സംസ്‌കാരം ശനിയാഴ്ച്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
ഭാര്യ: സരസ്വതി (കായംകുളം മുളയ്ക്കത്തറയിൽ കുടുംബാംഗം)
മക്കൾ: ജയലക്ഷ്മി (കെ.എസ്.ആർ.ടി.സി കോട്ടയം), ജ്യോതി ലക്ഷ്മി
മരുമക്കൾ: ദിലീപ് കുമാർ (മാടയ്ക്കൽ പുതുപ്പള്ളി), മനോജ് കുമാർ (തലമടയിൽ ഏറ്റുമാനൂർ, കൃഷ്ണ കമ്മ്യൂണിക്കേഷൻ)