ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളമാണ് ബലിപെരുന്നാൾ: എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ June 17, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം:തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ആത്മസമർപ്പണത്തിൻ്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related