ബഹ്റൈനില്‍ പാലാ സ്വദേശിനിയായ നേഴ്സ് മരിച്ചു; അന്ത്യം ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ

Spread the love

മനാമ: കോട്ടയം പാലാ സ്വദേശി അനു റോസ് ജോഷി (25) ബഹ്റൈനില്‍ നിര്യാതയായി.

ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടർന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സല്‍മാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂർത്തിയായ ശേഷം നാട്ടിലേക്കയക്കും.