ആധാരവും സർക്കാർ രേഖകളും അടങ്ങിയ ഫയലുകൾ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം നഷ്ടപ്പെട്ടു; കണ്ടുകിട്ടുന്നവർ 9744002246 എന്ന നമ്പറിൽ ബന്ധപ്പെടുക 

Spread the love

കോട്ടയം: ആധാരവും സർക്കാർ രേഖകളും അടങ്ങിയ ഫയലുകൾ ഒരു കാരിബാഗ് ഉൾപ്പെടെ കോട്ടയം പോലീസ് ക്ലബ്ബിനും മുള്ളൻകുഴിക്കുമിടയിൽ വച്ച് 06/11/25 രാത്രി 8.45നും 9.15നും ഇടയിൽ നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

video
play-sharp-fill

ടി രേഖകൾ കണ്ടുകിട്ടുന്നവർ ദയവായി 97440022466 നമ്പറിൽ ബന്ധപ്പെടുക.