മലപ്പുറം തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു

Spread the love

മലപ്പുറം : തിരൂർ തൃപ്പങ്ങോട് വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു.

video
play-sharp-fill

തൃപ്പങ്ങോട് ചേമ്പുംപടിയിൽ മൂന്നാംകുറ്റി വീട്ടിൽ നിയാസിന്റെ മകൾ ഹെൻസയാണ് മരിച്ചത്.

വീടിന് സമീപത്തെ വയലിലുള്ള കുളത്തിൽ കുട്ടി വീണുകിടക്കുന്നത് കണ്ടതിനെത്തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മയ്യിത്ത് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.