തിരുവനന്തപുരം : ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൻ ധ്രുവ് ആണ് മരിച്ചത്.
രണ്ടുദിവസം മുൻപാണ് അപകടം നടക്കുന്നത്, വീട്ടിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് പിതാവ് ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് ഇത് എടുക്കുകയായിരുന്നു.
തുടർന്ന് മെഷീൻ ഓൺ ആവുകയും തലയിലേക്ക് തുളച്ചു കയറുകയും ആയിരുന്നു, ഉടൻതന്നെ അനന്തപുരി ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് മരണം സ്ഥിരീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group