
കോഴിക്കോട് : ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കുവൈറ്റിൽ മലയാളി ദമ്പതികളുടെ ഒമ്പതുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.
കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദാണ് മരിച്ചത്.
രണ്ട് ദിവസമായി കുഞ്ഞ് കുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊയിലാണ്ടി നഗരസഭപ്രതിപക്ഷ നേതാവും മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ്റുമായ വി പി ഇബ്രാഹിം കുട്ടിയുടെ മകന്റെ മകനാണ് എസ്രാൻ ജവാദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖബറടക്കം കുവൈറ്റിൽ നടക്കും.




