video
play-sharp-fill

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 85 ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 85 ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു

Spread the love

പാലക്കാട് : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.

പാലക്കാട് മുട്ടികുളങ്ങര എംഎസ് മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ മകനാണ് മരിച്ചത്. ഇന്ന് രാവിലെ 6.15ഓടെയായിരുന്നു സംഭവം.

കുഞ്ഞിനെ മുലപ്പാല്‍ കൊടുത്ത് ഉറക്കികിടത്തിയതായിരുന്നു. പിന്നീട് നോക്കിയപ്പോള്‍കുഞ്ഞിന് അനക്കമില്ലെന്ന് അറിഞ്ഞതോടെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ കുട്ടി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ഒരാളാണ് മരിച്ചത്.