കോഴിക്കോട് കൊടുവള്ളിയിൽ രണ്ടര വയസുകാരൻ പുഴയിൽ വീണ് മരിച്ചു. February 28, 2025 WhatsAppFacebookTwitterLinkedin Spread the loveകോഴിക്കോട് : കൊടുവള്ളിയിൽ രണ്ടര വയസുകാരൻ പുഴയിൽ വീണു മരിച്ചു. കരീറ്റി പറമ്പ് അപ്പോളോ അസ്ലമിൻ്റെ മകൻ മുഹമ്മദ് ഐസിൻ (രണ്ടര വയസ്)ആണ് മരിച്ചത്. മാതാവ് : സുനൈനത്ത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related