ബാബു പി.എസ് നിര്യാതനായി December 17, 2020 WhatsAppFacebookTwitterLinkedin Spread the loveബാബു പി.എസ് നിര്യാതനായി കൊല്ലാട് നാൽകവലയിൽ പുത്തൻപറമ്പിൽ ബാബു പി.എസ് (ചക്കുളം ബാബു) (62) നിര്യാതനായി. സംസ്കാരം ഡിസംബർ 17 ന് വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ലീലാമ്മ ബാബു മക്കൾ:ലിബിൻ ബാബു , ലൈബിൻ ബാബു. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related