
സ്വന്തം ലേഖിക
കോട്ടയം: സർവീസിൽ നിന്നും വിരമിച്ച കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ.വി. അജിത്തിന് യാത്രയയപ്പ് നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നിർമ്മല ജിമ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എച്ച്.എം.സി. അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി. ജയശ്രീ ഉപഹാര സമർപ്പണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group