
ബിരുദാനന്തര ആയുർവേദ കോഴ്സിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളില്‍ റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് http://www.cee.kerala.gov.in എന്ന പി ജി ആയുർവേദ 2025 – കാൻഡിഡേറ്റ് പോർട്ടലില്‍ പ്രസിദ്ധീകരിച്ചു.
അർഹരായ വിദ്യാർത്ഥികള്‍ കാൻഡിഡേറ്റ് പോർട്ടലില്‍ ലോഗിൻ ചെയ്തു അവരവരുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനായി ഫെബ്രുവരി 4 വൈകുന്നേരം 5 വരെ സമയം അനുവദിച്ചിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക്: 04712525300. എന്ന നമ്പറിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


