അയ്മനം വില്ലേജിൽ ഡിജിറ്റൽ ക്രോപ് സർവേ: യുവാക്കളെ നിയമിക്കുന്നു: പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം:സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവരും, പ്രദേശത്തെയും വിളകളെയും പറ്റി ധാരണ ഉള്ളവരുമായ തദ്ദേശവാസികളെയാണ് ആവശ്യം.

Spread the love

കോട്ടയം: അയ്മനം വില്ലേജിൽ ഡിജിറ്റൽ ക്രോപ് സർവേ നടത്തുന്നതിനു ആളുകളെ നിയോഗിക്കുന്നു.

2 വാർഡിന് ഒരാൾ എന്ന രീതിയിൽ പ്ലസ് 2 പൂർത്തിയായവരും, സ്മാർട്ട്‌ ഫോൺ

ഉപയോഗിക്കുന്നവരും, പ്രദേശത്തെയും, വിളകളെയും പറ്റി ധാരണ ഉള്ളവരുമായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ വാസികളായ യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.

താല്പര്യമുള്ളവർ അയ്മനം കൃഷി ഭവനുമായി ബന്ധപെടുക.