
പൂന്ത്രക്കാവ്: അയ്മനം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ പൂന്ത്രക്കാവിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമർ
ഉയർത്തി സ്ഥാപിക്കുന്നതിനായി ഇതുവഴിയുള്ള വാഹനഗതാഗതം 10-08-2024 ശനിയാഴ്ച വഴി തിരിച്ചുവിടും.
പൂന്ത്രക്കാവ് ട്രാൻസ്ഫോർമർ പരിധിയിൽ അന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുത്തൻതോട് ജയന്തി അമ്പാടി വഴി പോകേണ്ടതാണ്.