അയ്മനം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു: പദ്ധതിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് അനു ശിവപ്രസാദ് നിർവഹിച്ചു.

Spread the love

അയ്മനം : ഗ്രാമപഞ്ചായത്ത് 2025 -2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും നൽകി. പദ്ധതിയുടെ ഉദ്ഘാടന കർമ്മം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവപ്രസാദ് നിർവഹിച്ചു.

video
play-sharp-fill

വാർഡ് മെമ്പർമാരായ ചിന്നമ്മ പാപ്പച്ചൻ, പ്രസന്നകുമാരി, ലേഖ മധുസൂദനൻ, ഷിബി വാഴയിൽ തുടങ്ങിയവർ പങ്കെടുത്തു.

2-ാം വാർഡിൽ നിന്നും മാർട്ടിൻ, 3-ാം വാർഡിൽ നിന്നും സിജുമോൻ, 13-ാം വാർഡിൽ നിന്നും അർജുൻ, 20-ാം വാർഡിൽ നിന്നും റോയ് സി.എൻ എന്നിവരാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുണഭോക്താക്കൾ. 75% പഞ്ചായത്ത് വിഹിതവും 25% ഗുണഭോക്തൃ വിഹിതവുമായാണ് പദ്ധതി.

◻️