
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേന അംഗങ്ങൾ ഇന്നും നാളെയും
(ചൊവ്വ, ബുധൻ) വീടുകളിൽ നിന്നും കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ (E-Waste) ശേഖരിക്കും. ഉപയോഗശൂന്യമായ
* മൊബൈൽ ഫോണുകൾ,
* ചാർജറുകൾ,
* കമ്പ്യൂട്ടർ ഭാഗങ്ങൾ,
* വയറുകൾ
തുടങ്ങിയ ഇ-മാലിന്യങ്ങൾ നിശ്ചിത വില നൽകി സ്വീകരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിസ്ഥിതി സംരക്ഷണത്തിനും സുരക്ഷിതമായ മാലിന്യ സംസ്കരണത്തിനുമായി നടത്തുന്ന ഈ പ്രവർത്തനത്തോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.



