
കുടമാളൂർ: അയ്മനം ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽ ഹരിത, നന്മ എന്നീ സംഘകൃഷി ഗ്രൂപ്പുകൾ കൃഷി ചെയ്ത ബന്ദിപ്പൂവ് വിളവെടുപ്പ് ഉദ്ഘാടനം അയ്മനം
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് നിർവ്വഹിച്ചു.
ആദ്യ വില്പന കൃഷി ഓഫീസർ രമ്യ രാജ് ഏറ്റുവാങ്ങി.
6-ാം വാർഡ് മെമ്പർ എം എസ് ജയകുമാർ,7-ാം വാർഡ് മെമ്പർ ബിന്ദു ഹരികുമാർ, സി.ഡി.എസ് ചെയർപേഴ്സൺ രത്നകുമാരി, കൃഷി അസിസ്റ്റൻ്റ് കുമാരി, എമിമോൾ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘകൃഷി ഗ്രൂപ്പ് അംഗങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു