
വല്യാട്; ഡ്രീം ക്യാച്ചേഴ്‌സ് ആർട്‌സ് ആന്റ് സ്പോർട്‌സ് ക്ലബ് വല്യാടിൻ്റെ നേതൃത്വത്തിൽ അയ്‌മനം ജലോത്സവം 2025 ഒക്ടോബർ 5-ന് ഞായറാഴ്‌ച,
ഉച്ചകഴിഞ്ഞു 2 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി വി എൻ
വാസവൻ ഉദ്ഘാടനം നിർവഹിക്കും. കോട്ടയം എംപി അഡ്വ.ഫ്രാൻസിസ് ജോർജ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടിയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.
മത്സര വള്ളംകളിയിൽ വിജയികളാകുന്നവർക്കുള്ള സമ്മാനദാനം കോട്ടയം ഡിവൈഎസ്പി അരുൺ കെഎസ് നിർവഹിക്കും.
〰️