
കോട്ടയം: ഇന്ന് മഴയ്ക്ക് തെല്ലൊരു ശമനം വന്നിട്ടുണ്ട്. ഇന്നലെയുണ്ടായ ശക്തമായ
കാറ്റിലും, മഴയിലും അയ്മനം മനോജ് കയ്യത്രയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന്
വീണു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ ശബ്ദം കേട്ട് വീട്ടുകാർ ഓടിമാറിയതിനാലാണ് അപകടം ഒഴിവായത്.
കാലവർഷം തുടങ്ങിയത് മുതൽ അയ്മനം പഞ്ചായത്തിൽ നിരവധി വീടുകൾക്ക്
നാശനഷ്ടമുണ്ടായി. രണ്ടിടത്ത് മടവീണ് വൻ കൃഷിനാശവുണ്ടായി.