
അയ്മനം: ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥിരം സമിതി അധ്യക്ഷൻ മാരെ തെരഞ്ഞെടുത്തു
ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി പ്രമോദ് ചന്ദ്രനെ തിരഞ്ഞെടുത്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റ ചെയർപേഴ്സണായി അജിത തങ്കപ്പനെയും,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി സുനിത അഭിഷേകിനെ യും
തിരഞ്ഞെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


