video
play-sharp-fill

അയ്മനത്ത് എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു

അയ്മനത്ത് എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

അയ്മനം : തൊള്ളായിരം പാടശേഖരത്തു കൊയ്‌ത്തു തൊഴലാളികൾക്കു എലിപ്പനി പ്രേതിരോധ മരുന്ന് വിതരണം ചെയ്തു.

പരിപാടി അയ്മനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ ആലിച്ചെൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. രാജൻ എലിപ്പനി ബോധവൽക്കരണ ക്ലാസ്സ്‌ നയിച്ചു.

വാർഡ് മെമ്പർ സുജിത സനുമോൻ, വാർഡ് മെമ്പർ ഒ.ജെ ഉല്ലാസൻ മെഡിക്കൽ ഓഫീസർ ഡോ. മിനിജ ഡി. നായർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രഞ്ജീവ് പി.കെ, പി.എച്ച്.എൻ ഗീത കെസി,

അനൂപ് കുമാർ കെസി, രജനി വി.പി ബിന്ദു തങ്കപ്പൻ, പാടശേഖര സെക്രട്ടറി തമ്പി കല്ല്തറ, തൊഴിലുറപ്പു അംഗങ്ങൾ, ആശമാർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.