
അയ്മനം : (പാണ്ഡവം) പേപ്പതിയിൽ (രാഘവാലയം) പരേതനായ രാഘവനാചാരിയുടെ ഭാര്യ കെ.പി കമലാക്ഷി (92) നിര്യാതയായി പരേത അയിരൂർ കൊല്ലാറ കുടുംബാംഗമാണ്.
സംസ്കാരം നാളെ (01.06.2025) ഞായറാഴ്ച 11.30 ന് വീട്ടുവളപ്പിൽ.
മക്കൾ : ഓമന കൃഷ്ണൻകുട്ടി,
ശാന്തമ്മ മുരളീധരൻ,
ലളിത ശശിധരൻ,
പത്മിനി ദാമോദരൻ,
പരേതനായ എം കെ രാജൻ
പി.ആർ സതീഷ് കുമാർ
മരുമക്കൾ : കൃഷ്ണൻകുട്ടി വേളൂർ (പരേതൻ)
മുരളീധരൻ തിരുവഞ്ചൂർ (പരേതൻ)
ദാമോദരൻ മുറിഞ്ഞപുഴ (പരേതൻ)
ശശിധരൻ വി.പി തൃപ്പൂണിത്തുറ
തിലകം സതീഷ്.